Question: 45 കി.മീ. മണിക്കൂര്‍ വേഗത്തില്‍ ഓടുന്ന ഒരു വാഹനം 4 മിനുട്ടില്‍ എത്ര ദൂരം സഞ്ചരിക്കും
A. 1.8 കി.മീ
B. 3 കി.മീ
C. 2.5 കി.മീ
D. 4 കി.മീ
Similar Questions
1, 8, 27, 64, .................. എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്
A. 81
B. 100
C. 125
D. 144
മനു ബിസിനസ്സ് ആവശ്യത്തിനായി 40,000 രൂപ ബാങ്കില്‍ നിന്നു വായ്പ എടുത്തു., ബാങ്ക് 8% പലിശ നിരക്കാണ് കണക്കാക്കുന്നത്. എങ്കില്‍ 6 മാസം കഴിയുമ്പോള്‍ കടം വീട്ടാന്‍ എത്ര രൂപ തിരിച്ചടയ്ക്കണം.